വിക്കിപീഡിയയിൽ കയറി അതുമിതും വാങ്ങാൻ ഇവിടെ കയറുക

Search results

Thursday, September 11, 2014

ആറു വരികൾ


1

തെരുവുകാള.
അകന്നുപോകും പശു,
വിരഹകാലം

2

ഇറ്റുവീണതേൻ
തുള്ളിയിൽപറ്റമാ
യെത്തുമാശകൾ 

No comments:

Post a Comment